---
title: "#Thalassery  |   തലശേരിയിലെ നവകേരള സദസ്സ് ; സംഘാടക സമിതി രൂപീകരണം ഇന്ന്"
english_title: "New #Kerala#audience in #Thalassery#Formation of organizing #committee# today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151427/new-kerala-audience-in-thalasseryformation-of-organizing-committee-today"
published_at: "2023-10-06T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f8caf34112_Untitled-1_copy.jpg"
keywords: []
---

# #Thalassery  |   തലശേരിയിലെ നവകേരള സദസ്സ് ; സംഘാടക സമിതി രൂപീകരണം ഇന്ന്

> **Lead Summary:** **തലശേരി: ** തലശേരിയിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരണം ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലംതല നവ കേരള സദസ്സിന്റെ സംഘാടകസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും.

## Article Content

**തലശേരി: ** തലശേരിയിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരണം ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലംതല നവ കേരള സദസ്സിന്റെ സംഘാടകസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും.

തലശേരി നഗരസഭാ കോടി യേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിലാണ് യോഗം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151427/new-kerala-audience-in-thalasseryformation-of-organizing-committee-today)