---
title: "#accident  | കൊട്ടിയൂരിൽ  ബൈക്ക് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു"
english_title: "Two people were injured when a #bikelost #control and rammed into a crowd in #Kotiyur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152116/two-people-were-injured-when-a-bikelost-control-and-rammed-into-a-crowd-in-kotiyur"
published_at: "2023-10-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65238a9dbfbb2_download_(6).jpg"
keywords: []
---

# #accident  | കൊട്ടിയൂരിൽ  ബൈക്ക് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു

> **Lead Summary:** കൊട്ടിയൂർ: ചുങ്കക്കുന്നിൽ ഇന്നലെ രാത്രിയോടെ ബൈക്ക് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റതിൽ ഒരാൾ കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. പരിക്കേറ്റതിനെത്തുടർന്ന് ഒരാളെ ഇരിട്ടി അമല ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥനെ തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

കൊട്ടിയൂർ: ചുങ്കക്കുന്നിൽ ഇന്നലെ രാത്രിയോടെ ബൈക്ക് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റതിൽ ഒരാൾ കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. പരിക്കേറ്റതിനെത്തുടർന്ന് ഒരാളെ ഇരിട്ടി അമല ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥനെ തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152116/two-people-were-injured-when-a-bikelost-control-and-rammed-into-a-crowd-in-kotiyur)