---
title: "#temblegate|  ടെംപിൾഗേറ്റ് കൊമ്മൽ വയൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക ജനറൽ ബോഡി യോഗം നടന്നു"
english_title: "#Templegate Kommal Field #Navodaya Charitable #Trust Annual General Body Meeting Held"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152124/templegate-kommal-field-navodaya-charitable-trust-annual-general-body-meeting-held"
published_at: "2023-10-09T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523938cbe83e_Untitled-3_copy.jpg"
keywords: []
---

# #temblegate|  ടെംപിൾഗേറ്റ് കൊമ്മൽ വയൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക ജനറൽ ബോഡി യോഗം നടന്നു

> **Lead Summary:** **തലശ്ശേരി : **ടെംപിൾഗേറ്റ് കൊമ്മൽ വയൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക ജനറൽ ബോഡി യോഗം നടന്നു രാജീവൻ. ടി സ്വാഗതവും ട്രസ്റ്റ്‌ ചെയർമാൻ ശ്രീകാന്ത് നേരോത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു.

## Article Content

**തലശ്ശേരി : **ടെംപിൾഗേറ്റ് കൊമ്മൽ വയൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക ജനറൽ ബോഡി യോഗം നടന്നു രാജീവൻ. ടി സ്വാഗതവും ട്രസ്റ്റ്‌ ചെയർമാൻ ശ്രീകാന്ത് നേരോത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു.

പുതിയ ഭാരവാഹികൾ ആയി രക്ഷാധികാരി. രാജീവൻ. ടി, ചെയർമാൻ. ശ്രീകാന്ത് നെരോത്ത്, വൈസ് ചെയർമാൻ. ഷിനൂബ്. പി. കെ, ജനറൽ സെക്രട്ടറി റീജേഷ് രാജൻ, ജോയിന്റ് സെക്രട്ടറി.

വിനീഷ് പി കെ, ട്രഷറർ. വിജേഷ് കെ സി, ബാലവേദി കോർഡിനേറ്റർ ആയി ഷിനോജ് മണിക്കോത്, ജോയിന്റ് കോർഡിനേറ്റർ ആയി ദിലീഷ്. എൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു കഴിഞ്ഞ 31 വർഷമായി കൊമ്മൽ വയലിൽ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152124/templegate-kommal-field-navodaya-charitable-trust-annual-general-body-meeting-held)