---
title: "#arrest  |   20 ലിറ്റർ വിദേശ മദ്യവുമായി തിരൂർ സ്വദേശി എക്സൈസ് പിടിയിൽ"
english_title: "Tirur native# arrested with 20 liters of foreign# liquor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152406/tirur-native-arrested-with-20-liters-of-foreign-liquor"
published_at: "2023-10-10T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524f271221c3_Untitled-5_copy.jpg"
keywords: []
---

# #arrest  |   20 ലിറ്റർ വിദേശ മദ്യവുമായി തിരൂർ സ്വദേശി എക്സൈസ് പിടിയിൽ

> **Lead Summary:** **മാഹി : **അഴിയൂരിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ മാഹി വിദേശ മദ്യം കൈവശം വെച്ചതിന് തിരൂർ സ്വദേശി എക്സൈസ് കസ്റ്റഡിയിൽ മലപ്പുറം തിരൂർ സ്വദേശി സക്കീർ ആണ് വടകര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. സിവിൽ എക്സൈസ് ഓ ഫീസർമാരായ സുനീഷ് എൻ എസ്, ഷംസുദ്ദീൻ കെ.ടി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

**മാഹി : **അഴിയൂരിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ മാഹി വിദേശ മദ്യം കൈവശം വെച്ചതിന് തിരൂർ സ്വദേശി എക്സൈസ് കസ്റ്റഡിയിൽ മലപ്പുറം തിരൂർ സ്വദേശി സക്കീർ ആണ് വടകര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. സിവിൽ എക്സൈസ് ഓ ഫീസർമാരായ സുനീഷ് എൻ എസ്, ഷംസുദ്ദീൻ കെ.ടി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152406/tirur-native-arrested-with-20-liters-of-foreign-liquor)