---
title: "# Kudumbashree |   എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ ആഭിമുഖ്യത്തിൽ തിരികെ സ്കൂൾ ക്യാമ്പയിൻ സംഘടിപ്പിച്ചു."
english_title: "#Eranjoli Gram Panchayat organized back to #school #campaign under the auspices of #Kudumbashree #CDS."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152650/eranjoli-gram-panchayat-organized-back-to-school-campaign-under-the-auspices-of-kudumbashree-cds"
published_at: "2023-10-11T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65263abcdd5b8_Untitled-3_copy.jpg"
keywords: []
---

# # Kudumbashree |   എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ ആഭിമുഖ്യത്തിൽ തിരികെ സ്കൂൾ ക്യാമ്പയിൻ സംഘടിപ്പിച്ചു.

> **Lead Summary:** **തലശ്ശേരി : ** വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ കെ.സി.പ്രീത അധ്യക്ഷത വഹിച്ചു.

## Article Content

**തലശ്ശേരി : ** വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ കെ.സി.പ്രീത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം കെ.ഡി. മഞ്ജുഷ, പി.സുജല എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളും, കുടുംബശ്രീ അംഗങ്ങളും, സി ഡി എസ് അംഗങ്ങളും ചേർന്ന് കുടുംബശ്രീ മുദ്രാഗീതം ആലപിച്ചു. ശുചിത്വ പ്രതിഞ്ജയെടുത്തു. പഞ്ചായത്തിലെ അഞ്ഞൂറോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. സ്കൂൾ അസംബ്ലിയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152650/eranjoli-gram-panchayat-organized-back-to-school-campaign-under-the-auspices-of-kudumbashree-cds)