---
title: "#Kannurexpres  |  മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക്ആശ്വാസം ; യശ്വന്ത്പൂർ – കണ്ണൂര്‍എക്സ്പ്രസിലെ മൂന്ന് സ്ലീപ്പര്‍ കോച്ചുകൾ ഇനി ജനറല്‍ കോച്ചുകൾ"
english_title: "#Relief for train #passengers in #Malabar;Three sleeper #coaches of# Yeswantpur – Kannur Express are now #general coaches"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152732/relief-for-train-passengers-in-malabarthree-sleeper-coaches-of-yeswantpur-kannur-express-are-now-general-coaches"
published_at: "2023-10-11T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65267e866ba4b_Untitled-3_copy.jpg"
keywords: []
---

# #Kannurexpres  |  മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക്ആശ്വാസം ; യശ്വന്ത്പൂർ – കണ്ണൂര്‍എക്സ്പ്രസിലെ മൂന്ന് സ്ലീപ്പര്‍ കോച്ചുകൾ ഇനി ജനറല്‍ കോച്ചുകൾ

> **Lead Summary:** ക**ണ്ണൂർ : ** മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൾ കൂടി അനുവദിച്ചു. യശ്വന്ത്പൂർ – കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് ജനറല്‍ കോച്ചുകളാക്കുന്നത്.

## Article Content

ക**ണ്ണൂർ : ** മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൾ കൂടി അനുവദിച്ചു. യശ്വന്ത്പൂർ – കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് ജനറല്‍ കോച്ചുകളാക്കുന്നത്.

കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയാണ് കോച്ചുകളിൽ മാറ്റം വരുത്തുന്നത്. എസ് 9, എസ് 10, എസ് 11 കോച്ചുകളാണ് ഡീ- റിസര്‍വ് ചെയ്യുക. തീരുമാനം 2024 ജനുവരി 20ന് പ്രാബല്യത്തില്‍ വരും. എം.കെ രാഘവന്‍ എംപിയുടെ ആവശ്യപ്രകാരമാണ് സതേണ്‍ റെയില്‍വേയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152732/relief-for-train-passengers-in-malabarthree-sleeper-coaches-of-yeswantpur-kannur-express-are-now-general-coaches)