---
title: "#crime  |  ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ കോള​ജ് വി​ദ്യാ​ർഥി​നി​യെ  പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ; അ​ക്ര​മി​യെ സി.സി ടിവികൾ വഴി കണ്ടെത്തി  സഹ​പാ​ഠി​ക​ൾ  പിടികൂ​ടി"
english_title: "#Attempt to molest Pattappakal College student in #Thalassery;The assailant was found through the CCTVs and caught by his classmates."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/153067/attempt-to-molest-pattappakal-college-student-in-thalasserythe-assailant-was-found-through-the-cctvs-and-caught-by-his-classmates"
published_at: "2023-10-12T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65280806316f5_download_(5).jpg"
keywords: []
---

# #crime  |  ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ കോള​ജ് വി​ദ്യാ​ർഥി​നി​യെ  പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ; അ​ക്ര​മി​യെ സി.സി ടിവികൾ വഴി കണ്ടെത്തി  സഹ​പാ​ഠി​ക​ൾ  പിടികൂ​ടി

> **Lead Summary:** **ത​ല​ശേ​രി​: ** ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ കോള​ജ് വി​ദ്യാ​ർഥി​നി​യെ പിന്തുടർന്ന് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ; അ​ക്ര​മി​യെ സി.സി ടിവികൾ വഴി കണ്ടെത്തി സഹ​പാ​ഠി​ക​ൾ പി​ന്തു​ട​ർ​ന്ന് പിടികൂ​ടി കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പ​ട്ടാ​പ്പ​ക​ൽ ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം.

## Article Content

**ത​ല​ശേ​രി​: ** ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ കോള​ജ് വി​ദ്യാ​ർഥി​നി​യെ പിന്തുടർന്ന് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ; അ​ക്ര​മി​യെ സി.സി ടിവികൾ വഴി കണ്ടെത്തി സഹ​പാ​ഠി​ക​ൾ പി​ന്തു​ട​ർ​ന്ന് പിടികൂ​ടി കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പ​ട്ടാ​പ്പ​ക​ൽ ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം.

അ​തി​ക്ര​മ​ത്തെ സാ​ഹ​സി​ക​മാ​യി നേ​രി​ട്ട് പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു. പി​ന്നീ​ട് രണ്ടുതവണ ബോ​ധ​ര​ഹി​ത​യാ​യ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ക്ര​മി​യെ സ​ഹ​പാ​ഠി​ക​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി കോ​ള​ജി​ലേ​ക്കു പോ​കാ​ൻ ഇ​റ​ങ്ങ​വെ​യാ​ണ് അ​ക്ര​മി പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​ത്. വാ​യ പൊ​ത്തി​പ്പി‌​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബലപ്രയോ​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​ക്ര​മി​യി​ൽ നി​ന്നും പെ​ൺ​കു​ട്ടി ര​ക്ഷ നേ​ടി​യ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നു​മാ​ണ് പ്രതി​യെ സ​ഹ​പാ​ഠി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​തും. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/153067/attempt-to-molest-pattappakal-college-student-in-thalasserythe-assailant-was-found-through-the-cctvs-and-caught-by-his-classmates)