---
title: "#inauguration  |  സിപിഎം കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസും, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനവും നാളെ"
english_title: "CPM Kodiyeri North Local Committee Office and Kodiyeri Balakrishnan Memorial Hall inaugurated tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154152/cpm-kodiyeri-north-local-committee-office-and-kodiyeri-balakrishnan-memorial-hall-inaugurated-tomorrow"
published_at: "2023-10-16T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d0a52ac8bb_Untitled-9_copy.jpg"
keywords: []
---

# #inauguration  |  സിപിഎം കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസും, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനവും നാളെ

> **Lead Summary:** **കോടിയേരി:** സിപിഎം കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസും, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനവും നാളെ കോടിയേരി ഈ ങ്ങയിൽ പീടികയിലെ ചെറുകല്ലായി രക്തസാക്ഷി പി.പി. അനന്തൻ സ്മാരക മന്ദിരവും, നവീകരിച്ചൊരുക്കിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളും, സി.പി.എം. കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസും നാളെ വൈകിട്ട് 5.30 ന് സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യും. ലോക്കൽ കമ്മിറ്റി ഓഫിസിലെ മീറ്റിംഗ് ഹാൾ എം.വി.ജയരാജനും, മീഡിയാ റൂം കാരായി രാജനും, പി.പി. അനന്തൻ ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് സി.കെ.രമേശനും, എൻ. രാഘവൻ സ്മാരക ഓപ്പൺ തീയ്യറ്റർ എം.സി. പവിത്രനും ഉത്ഘാടനം ചെയ്യുമെന്ന് ലോക്കൽ സിക്രട്ടറി പി.പി.ഗംഗാധരനും സംഘാടക സമിതി ചെയർമാൻ വി.പി. വിജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപഹാര സമർപ്പണം പാർട്ടി ഏറിയാ കമ്മിറ്റി അംഗം വി.സതി നിർവ്വഹിക്കും.

## Article Content

**കോടിയേരി:** സിപിഎം കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസും, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനവും നാളെ കോടിയേരി ഈ ങ്ങയിൽ പീടികയിലെ ചെറുകല്ലായി രക്തസാക്ഷി പി.പി. അനന്തൻ സ്മാരക മന്ദിരവും, നവീകരിച്ചൊരുക്കിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളും, സി.പി.എം. കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസും നാളെ വൈകിട്ട് 5.30 ന് സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യും. ലോക്കൽ കമ്മിറ്റി ഓഫിസിലെ മീറ്റിംഗ് ഹാൾ എം.വി.ജയരാജനും, മീഡിയാ റൂം കാരായി രാജനും, പി.പി. അനന്തൻ ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് സി.കെ.രമേശനും, എൻ. രാഘവൻ സ്മാരക ഓപ്പൺ തീയ്യറ്റർ എം.സി. പവിത്രനും ഉത്ഘാടനം ചെയ്യുമെന്ന് ലോക്കൽ സിക്രട്ടറി പി.പി.ഗംഗാധരനും സംഘാടക സമിതി ചെയർമാൻ വി.പി. വിജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപഹാര സമർപ്പണം പാർട്ടി ഏറിയാ കമ്മിറ്റി അംഗം വി.സതി നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154152/cpm-kodiyeri-north-local-committee-office-and-kodiyeri-balakrishnan-memorial-hall-inaugurated-tomorrow)