---
title: "#death | കൊടുവള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു"
english_title: "Another #woman who was undergoing# treatment after being hit by a car in #Koduvalli #died"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154378/another-woman-who-was-undergoing-treatment-after-being-hit-by-a-car-in-koduvalli-died"
published_at: "2023-10-17T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e1c0006700_download_(1).jpg"
keywords: []
---

# #death | കൊടുവള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു

> **Lead Summary:** **കൊടുവള്ളി: ** കൊടുവള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു . വാവാട് സ്വദേശി സുഹറയാണ് മരിച്ചത് . കഴിഞ്ഞ ശനിയാഴ്ചയാണ് റോഡ് മുറിച്ച് കടക്കുന്നതിനെ അഞ്ചുസ്ത്രീകളെ കാറിടിച്ച് വീഴ്ത്തിയത് .

## Article Content

**കൊടുവള്ളി: ** കൊടുവള്ളിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു . വാവാട് സ്വദേശി സുഹറയാണ് മരിച്ചത് . കഴിഞ്ഞ ശനിയാഴ്ചയാണ് റോഡ് മുറിച്ച് കടക്കുന്നതിനെ അഞ്ചുസ്ത്രീകളെ കാറിടിച്ച് വീഴ്ത്തിയത് .

ഇതുവരെ മൂന്ന് പേർ മരിച്ചു . വിവാഹവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ . കൊടുവള്ളിയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത് .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154378/another-woman-who-was-undergoing-treatment-after-being-hit-by-a-car-in-koduvalli-died)