---
title: "#death|  കുപ്പത്ത് യുവാവിനെ വീട്ടുവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man in Kumpat was found hanging on the veranda of his house"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154746/a-young-man-in-kumpat-was-found-hanging-on-the-veranda-of-his-house"
published_at: "2023-10-18T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f89ee63635_Untitled-5_copy.jpg"
keywords: []
---

# #death|  കുപ്പത്ത് യുവാവിനെ വീട്ടുവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ത**ളിപ്പറമ്പ്: **യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിന്‍ആണ് മരിച്ചത്.

## Article Content

ത**ളിപ്പറമ്പ്: **യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിന്‍ആണ് മരിച്ചത്.

കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്.സഹോദരി-ജിതിന. പയ്യന്നൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകുന്നേരത്തോടെ മരത്തക്കാട്ടെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്ക

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154746/a-young-man-in-kumpat-was-found-hanging-on-the-veranda-of-his-house)