---
title: "#sabarimala|  ശബരിമലയിലേക്ക് തീർത്ഥാടകർ  അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ട: ഹൈക്കോടതി"
english_title: "Pilgrims should not reach Sabarimala in decorated vehicles: HC"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154770/pilgrims-should-not-reach-sabarimala-in-decorated-vehicles-hc"
published_at: "2023-10-18T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f978f7ba2c_Untitled-6_copy.jpg"
keywords: []
---

# #sabarimala|  ശബരിമലയിലേക്ക് തീർത്ഥാടകർ  അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ട: ഹൈക്കോടതി

> **Lead Summary:** **ശബരിമല : **ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി . അതുപോലെ പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു.

## Article Content

**ശബരിമല : **ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി . അതുപോലെ പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു.

ഒപ്പം ഇത് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി . വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154770/pilgrims-should-not-reach-sabarimala-in-decorated-vehicles-hc)