---
title: " #BeachDussehra|  ഖൽബാണ് ദസറ ;  ബീച്ച് ദസറയിൽ ഇന്ന് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ താജുദ്ധീൻ"
english_title: "Khalb is Dussehra;On Beach Dussehra Today the prince of Mappilapat is Tajuddeen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154778/khalb-is-dussehraon-beach-dussehra-today-the-prince-of-mappilapat-is-tajuddeen"
published_at: "2023-10-18T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f9df301fd1_Untitled-2_copy.jpg"
keywords: []
---

#  #BeachDussehra|  ഖൽബാണ് ദസറ ;  ബീച്ച് ദസറയിൽ ഇന്ന് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ താജുദ്ധീൻ

> **Lead Summary:** ** തലശ്ശേരി :** ഒരിക്കൽ വന്ന് പോയവർ വീണ്ടും വരുന്നു. വൈവിധ്യ ഉത്സവങ്ങൾ സമ്മാനിക്കുന്ന ബീച്ച് ദസറ നാടിന്റെ ഖൽബിനിടമായി മാറുന്നു. കുട്ടികളും കുടുംബങ്ങളും മാത്രമല്ല യുവതി യുവാക്കളും തങ്ങളുടെ സായാഹ്നം ചില വഴിക്കാൻ മുയപ്പിലങ്ങാട്ട് ബീച്ച് ദസറയിലേക്ക് ഒഴുകിയെത്തുന്നു.

## Article Content

** തലശ്ശേരി :** ഒരിക്കൽ വന്ന് പോയവർ വീണ്ടും വരുന്നു. വൈവിധ്യ ഉത്സവങ്ങൾ സമ്മാനിക്കുന്ന ബീച്ച് ദസറ നാടിന്റെ ഖൽബിനിടമായി മാറുന്നു. കുട്ടികളും കുടുംബങ്ങളും മാത്രമല്ല യുവതി യുവാക്കളും തങ്ങളുടെ സായാഹ്നം ചില വഴിക്കാൻ മുയപ്പിലങ്ങാട്ട് ബീച്ച് ദസറയിലേക്ക് ഒഴുകിയെത്തുന്നു.

ഇന്ന് 18 ന് വൈകിട്ട് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ താജുദ്ധീൻ വടകര നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. ഖൽബാണ് ഫാത്തിമയെന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസ് കീഴടക്കിയ താജു ക്കയും സംഘവും ഇന്ന് തകർക്കും . സിനി ആർട്ടിസ്റ്റ് അനിലേഷ് ഹർഷ , ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ എന്നിവർ നയിക്കുന്ന ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എൻ്റർടെയ്ൻമെൻ്റ് ഷോ 19 ന് നടക്കും.

20 ന് കൈരളി ഫ്രെയിം ശിഹാബ് ശഹാന നയിക്കുന്ന കപ്പിൾ മ്യൂസിക്കൽ ഷോ വേറിട്ട അനുവമാകും . 21 ന് …  ഒരിക്കൽ വന്ന് പോയവർ വീണ്ടും വരുന്നു.

വൈവിധ്യ ഉത്സവങ്ങൾ സമ്മാനിക്കുന്ന ബീച്ച് ദസറ നാടിന്റെ ഖൽബിനിടമായി മാറുന്നു. കുട്ടികളും കുടുംബങ്ങളും മാത്രമല്ല യുവതി യുവാക്കളും തങ്ങളുടെ സായാഹ്നം .......

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154778/khalb-is-dussehraon-beach-dussehra-today-the-prince-of-mappilapat-is-tajuddeen)