---
title: "#waterway |  കൃത്രിമ ജലപാതക്കായുള്ള സ്ഥലമേറ്റെടുപ്പ് നിർത്തിവെക്കണം ;  തലശ്ശേരി ഇല്ലിക്കുന്ന് സമരസമിതി ഹൈക്കോടതിയെ സമീപിച്ചു"
english_title: "Land acquisition for #artificial #waterway should be stopped#Thalassery Illikku Samara Samiti approached the High Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154913/land-acquisition-for-artificial-waterway-should-be-stoppedthalassery-illikku-samara-samiti-approached-the-high-court"
published_at: "2023-10-18T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65300afc87874_Untitled-12_copy.jpg"
keywords: []
---

# #waterway |  കൃത്രിമ ജലപാതക്കായുള്ള സ്ഥലമേറ്റെടുപ്പ് നിർത്തിവെക്കണം ;  തലശ്ശേരി ഇല്ലിക്കുന്ന് സമരസമിതി ഹൈക്കോടതിയെ സമീപിച്ചു

> **Lead Summary:** **തലശ്ശേരി: ** കൃത്രിമ ജലപാതക്കായുള്ള സ്ഥലമേറ്റെടുപ്പ് നിർത്തിവെക്കണം , തലശ്ശേരി ഇല്ലിക്കുന്ന് സമരസമിതി ഹൈക്കോടതിയെ സമീപിച്ചു കൃത്രിമ ജലപാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി നിർത്തിവെക്കാൻകേരള ഹൈക്കോടതിയിൽ ഹരജി.

## Article Content

**തലശ്ശേരി: ** കൃത്രിമ ജലപാതക്കായുള്ള സ്ഥലമേറ്റെടുപ്പ് നിർത്തിവെക്കണം , തലശ്ശേരി ഇല്ലിക്കുന്ന് സമരസമിതി ഹൈക്കോടതിയെ സമീപിച്ചു കൃത്രിമ ജലപാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി നിർത്തിവെക്കാൻകേരള ഹൈക്കോടതിയിൽ ഹരജി.

തലശ്ശേരി ഇല്ലിക്കുന്ന് സമരസമിതിയാണ് അഡ്വക്കേറ്റ് സിബി തോമസ് മുഖേന യാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഹൈക്കോടതി കേസ് ഫയലിൽ സ്വീകരിച്ചു. വനംവകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനാൽ കേസ് 27 ലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154913/land-acquisition-for-artificial-waterway-should-be-stoppedthalassery-illikku-samara-samiti-approached-the-high-court)