---
title: "ഇൻസ്റ്റഗ്രാം വഴി ജോബ് ഓഫർ ; താണ സ്വദേശിനിയുടെ  37,000 രൂപ കവർന്നു"
english_title: "Job offer through Instagram;37,000 rupees were stolen from a native of Thana"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/155691/job-offer-through-instagram37000-rupees-were-stolen-from-a-native-of-thana"
published_at: "2023-10-21T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65335cac1d30f_download.jpg"
keywords: []
---

# ഇൻസ്റ്റഗ്രാം വഴി ജോബ് ഓഫർ ; താണ സ്വദേശിനിയുടെ  37,000 രൂപ കവർന്നു

> **Lead Summary:** **കണ്ണൂർ :** ഇൻസ്റ്റഗ്രാം വഴി ജോബ് ഓഫർ ; താണ സ്വദേശിനിയുടെ 37,000 രൂപ കവർന്നു ഇൻസ്റ്റഗ്രാമിൽ വന്ന ജോബ് ഓഫർ വഴി പണം തട്ടിയെടുത്തതായി പരാതി. താണ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെ ടുത്തത്.

## Article Content

**കണ്ണൂർ :** ഇൻസ്റ്റഗ്രാം വഴി ജോബ് ഓഫർ ; താണ സ്വദേശിനിയുടെ 37,000 രൂപ കവർന്നു ഇൻസ്റ്റഗ്രാമിൽ വന്ന ജോബ് ഓഫർ വഴി പണം തട്ടിയെടുത്തതായി പരാതി. താണ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെ ടുത്തത്.

ജൂൺ ഏഴ്, എട്ട് തിയതികളിലായി 37,402 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. ജോലി ലഭിക്കാതായപ്പോൾ പണം തിരികെ നൽകണമെന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/155691/job-offer-through-instagram37000-rupees-were-stolen-from-a-native-of-thana)