തലശേരി:(www.thalasserynews.in) തലശേരി ഗസ്റ്റ് ഹൗസിന് സമീപം വാണിയമ്പത്ത് ശശിധരൻ (68) നിര്യാതനായി. ഭാര്യ - രമണി. മക്കൾ : വൈശാഖ് ( വർക് ഷോപ്പ്, നാലാംമൈൽ), ശരണ്യ. മരുമക്കൾ : ജിൻഷ, പ്രജീഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ, അമേരിക്ക). സംസ്ക്കാരം ഇന്ന് വൈകീട്ട് 5.30ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ
Vaniyampath Sasidharan (68) passed away near Thalassery guest house.