---
title: "#Dussehra | സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ"
english_title: "When# Sunny Leone reaches Kannur;Aadaar Offers for Devotees on #Dussehra"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/157325/when-sunny-leone-reaches-kannuraadaar-offers-for-devotees-on-dussehra"
published_at: "2023-10-27T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b6c666b6ec_Untitled-2_copy.jpg"
keywords: []
---

# #Dussehra | സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ

> **Lead Summary:** **തലശ്ശേരി : **സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ തള്ളിക്കയറാൻ തയ്യാറായിക്കോളൂ!.. ദസറ ഒരുക്കുന്ന കിടിലൻ ഓഫാറുകൾ നിങ്ങളും ആസ്വദിക്കൂ....

## Article Content

**തലശ്ശേരി : **സണ്ണി ലീയോൺ കണ്ണൂരിലെത്തുമ്പോൾ; ആരാധർക്കായി ദസറയൊരുക്കുന്ന അഡാർ ഓഫറുകൾ തള്ളിക്കയറാൻ തയ്യാറായിക്കോളൂ!.. ദസറ ഒരുക്കുന്ന കിടിലൻ ഓഫാറുകൾ നിങ്ങളും ആസ്വദിക്കൂ....

ബീച്ച് ദസറയുടെ ആഘോഷ രാവിൽ സന്ദർശകർക്കായൊരുക്കുന്ന പ്രത്യേക ഫ്രീ ടിക്കറ്റ് ഓഫറുകൾ. ഈ വരുന്ന ഒക്ടോബർ 27,28,29, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബീച്ച് ദസറയിൽ എത്തുന്ന, തെരഞ്ഞെടുക്കുന്ന 101 പേർക്ക് ഡിസംബർ 3-ന് പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലീയോനിണെ കാണാൻ അവസരമൊരുങ്ങുന്നു.

താരം ആദ്യമായി കണ്ണൂരിന്റെ മണ്ണിലെത്തുമ്പോൾ, 1 ലക്ഷം രൂപയുടെ സൗജന്യ പ്രവേശന പാസ് നേടാൻ ഇതിലും മികച്ച അവസരം വേറെയില്ല. താര സാന്നിധ്യം കണ്ണൂരിലെത്തുമ്പോൾ ആരാധകർക്കൊപ്പം നിങ്ങളും പങ്കുചേരൂ. ദസറയുടെ സൗന്ദര്യം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ആഘോഷങ്ങൾക്ക് നിറം പകരാൻ നിങ്ങളെയും ക്ഷണിക്കുന്നു. വരൂ, കാണൂ, ആസ്വദിക്കൂ കുടുംബത്തോടൊപ്പം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/157325/when-sunny-leone-reaches-kannuraadaar-offers-for-devotees-on-dussehra)