---
title: "# VandeBharat |  വന്ദേ ഭാരതിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന്  ആർ ജെ ഡി മണ്ഡലം കമ്മിറ്റി"
english_title: "RJD Constituent Committee wants Vande Bharat to stop at Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/157427/rjd-constituent-committee-wants-vande-bharat-to-stop-at-thalassery"
published_at: "2023-10-27T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bca3e9bf44_Untitled-2_copy.jpg"
keywords: []
---

# # VandeBharat |  വന്ദേ ഭാരതിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന്  ആർ ജെ ഡി മണ്ഡലം കമ്മിറ്റി

> **Lead Summary:** *** തലശ്ശേരി:*** വന്ദേ ഭാരതിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആർ ജെ ഡി മണ്ഡലം കമ്മിറ്റി വന്ദേ ഭാരതിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആർ ജെ ഡി തലശ്ശേരി നിയോജ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

*** തലശ്ശേരി:*** വന്ദേ ഭാരതിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആർ ജെ ഡി മണ്ഡലം കമ്മിറ്റി വന്ദേ ഭാരതിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആർ ജെ ഡി തലശ്ശേരി നിയോജ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മലബാർ കാൻസർ സെന്റർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ യാത്ര ചെയ്യു ന്നവർക്ക് സൗകര്യപ്രദമായ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജോർജ് പീറ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ജയപ്രകാശ്, ബാബു ഡിക്രൂസ്, കരിമ്പിൽ രാമദാസ്, രാമചന്ദ്രൻ പന്ന്യന്നൂർ, ബിജു, ഇ. ലോറൻസ് ഫെർണാൻഡ്സ്, അഭിജിത് ശ്രീധരൻ, രാജീവൻ, ഒ കെ. ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/157427/rjd-constituent-committee-wants-vande-bharat-to-stop-at-thalassery)