---
title: "#Competition  |  ധർമ്മടം മണ്ഡലം  നവകേരള സദസ് ; വികസനം തൊട്ടറിയാൻ ഫോട്ടോഗ്രാഫി വീഡിയോ ക്രിയേഷൻ മത്സരം"
english_title: "Dharmadam Constituency Navakerala Sadas#Photography Video Creation #Competition to track development"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/157569/dharmadam-constituency-navakerala-sadasphotography-video-creation-competition-to-track-development"
published_at: "2023-10-28T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653caa284bd74_Untitled-2_copy.jpg"
keywords: []
---

# #Competition  |  ധർമ്മടം മണ്ഡലം  നവകേരള സദസ് ; വികസനം തൊട്ടറിയാൻ ഫോട്ടോഗ്രാഫി വീഡിയോ ക്രിയേഷൻ മത്സരം

> **Lead Summary:** **ധർമ്മടം:** ധർമ്മടം മണ്ഡലം നവകേരള സദസ് ; വികസനം തൊട്ടറിയാൻ ഫോട്ടോഗ്രാഫി വീഡിയോ ക്രിയേഷൻ മത്സരം മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന ധർമ്മടം മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വീഡിയോ ക്രിയേഷൻ മത്സരം സംഘടിപ്പിക്കു ന്നു.

## Article Content

**ധർമ്മടം:** ധർമ്മടം മണ്ഡലം നവകേരള സദസ് ; വികസനം തൊട്ടറിയാൻ ഫോട്ടോഗ്രാഫി വീഡിയോ ക്രിയേഷൻ മത്സരം മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന ധർമ്മടം മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വീഡിയോ ക്രിയേഷൻ മത്സരം സംഘടിപ്പിക്കു ന്നു.

ധർമ്മടം മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് അയക്കേണ്ടത്. ഫോട്ടോ നവംബർ മൂന്നിന് രാത്രി 10 മണിക്കകം 8547448459, 9847562522 എന്നീ വാട്സ്അപ്പ് നമ്പറുകളിൽ ലഭിക്കണം. വിജയികൾക്ക് - ക്യാഷ് പ്രൈസ് ലഭിക്കും. വീഡിയോ 60 സെക്കന്റിൽ കവിയരുത്. സ്വയം നിർമ്മിച്ച (ഷൂട്ട്, ആനിമേഷൻ വീഡിയോ ആയിരിക്കണം.

ഇത് സ്വന്തം ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽ അപ് ലോഡ് ചെയ്ത് ധർമ്മടം മണ്ഡലം എന്ന പേജിലേക്ക് കൊളാബ് ഷെയർ ചെയ്യണം. വീഡിയോക്ക് ലഭിക്കുന്ന ലൈക്ക്, റീച്ച് എന്നിവയും വിധി നിർണ്ണയത്തിന് പരിഗണിക്കും. വീഡിയോ നവംബർ അഞ്ചിന് രാത്രി 10 മണിക്കകം 8547448459, 9847562522 എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ലഭിക്കണം. നവംബർ 21ന് വൈകിട്ട് 3.30ന് പിണറായി കൺവെൻഷൻ സെന്ററിലാണ് നവ കേരള സദസ് നടക്കുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/157569/dharmadam-constituency-navakerala-sadasphotography-video-creation-competition-to-track-development)