---
title: "ക്രിക്കറ്റ് ടൂർണ്ണമെന്റ് ; തലശേരിയിലെ വീവേഴ്സ് വാർഡ് ജേതാക്കൾ"
english_title: "Cricket Tournament;Winners of Weavers Ward in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/157702/cricket-tournamentwinners-of-weavers-ward-in-thalassery"
published_at: "2023-10-28T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d32226c80e_Untitled-7_copy.jpg"
keywords: []
---

# ക്രിക്കറ്റ് ടൂർണ്ണമെന്റ് ; തലശേരിയിലെ വീവേഴ്സ് വാർഡ് ജേതാക്കൾ

> **Lead Summary:** ***തലശേരി:*** ക്രിക്കറ്റ് ടൂർണ്ണമെന്റ് തലശേരിയിലെ വീവേഴ്സ് വാർഡ് ജേതാക്കൾ തലശേരി നഗരസഭ സ്റ്റേഡിയത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ ടി.സി അബ്ദുൾ ഖ്വിലാബ് ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്തു.

## Article Content

***തലശേരി:*** ക്രിക്കറ്റ് ടൂർണ്ണമെന്റ് തലശേരിയിലെ വീവേഴ്സ് വാർഡ് ജേതാക്കൾ തലശേരി നഗരസഭ സ്റ്റേഡിയത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ ടി.സി അബ്ദുൾ ഖ്വിലാബ് ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ഫൈസൽ പുനത്തിൽ , സുരേഷ് ബാബു, സുർജിത്ത് എന്നിവർ സംസാരിച്ചു. 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 44 - വാർഡ് വീവേഴ്സ് ഒന്നാം സ്ഥാനവും പാട്യം ഗോപാലൻ സ്മാരക ക്ലബ്ബ് ഇടത്തട്ട റണേഴ്സും ആയി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/157702/cricket-tournamentwinners-of-weavers-ward-in-thalassery)