---
title: "#Swimmingtraining |   വനിതകൾക്ക് നീന്തൽ പരിശീലനം ; പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു."
english_title: "Swimming training for women;Applications are invited from coaches."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/162393/swimming-training-for-womenapplications-are-invited-from-coaches"
published_at: "2023-11-15T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65546dd522a66_Untitled-9_copy.jpg"
keywords: []
---

# #Swimmingtraining |   വനിതകൾക്ക് നീന്തൽ പരിശീലനം ; പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

> **Lead Summary:** **കണ്ണൂർ:** വനിതകൾക്ക് നീന്തൽ പരിശീലനം പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകാൻ പരിശീലകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ:** വനിതകൾക്ക് നീന്തൽ പരിശീലനം പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകാൻ പരിശീലകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

20-നകം കുടുംബശ്രീ ജില്ലാ മിഷൻ, ബി.എസ്.എൻ.എൽ. ഭവൻ, മൂന്നാം നില, സൗത്ത് കണ്ണൂർ രണ്ട് എന്ന വിലാ സത്തിൽ ലഭ്യമാക്കണം. ഫോൺ: 0497 2702080.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/162393/swimming-training-for-womenapplications-are-invited-from-coaches)