---
title: "#Kalamasseryblast  | കളമശ്ശേരി സ്ഫോടനം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം "
english_title: "Kalamassery blast;Financial assistance of Rs 5 lakh each to the families of the deceased"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/162425/kalamassery-blastfinancial-assistance-of-rs-5-lakh-each-to-the-families-of-the-deceased"
published_at: "2023-11-15T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655482bbcf3d7_1200_655467449528c_kalamassery_(1).jpg"
keywords: []
---

# #Kalamasseryblast  | കളമശ്ശേരി സ്ഫോടനം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം 

> **Lead Summary:** കളമശ്ശേരി സ്ഫോടനം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.

## Article Content

കളമശ്ശേരി സ്ഫോടനം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/162425/kalamassery-blastfinancial-assistance-of-rs-5-lakh-each-to-the-families-of-the-deceased)