പൊന്ന്യംപാലം:(www.thalasserynews.in) ചൂള വെളിച്ചെണ്ണ മിൽ റോഡ് കെ വി ഹൗസിൽ വി കുഞ്ഞാമി (84 ) നിര്യായായി. ഭർത്താവ്: പരേതനായ കെ കുഞ്ഞികുട്ടി ആലി ഹാജി. മക്കൾ : സുഹറ, ആയിഷ, ഹസ്സൻ, അഷ്റഫ് (സൗദി), അസീസ്, യൂസഫ് (സൗദി), മഹമമൂദ്, ഉസ്മാൻ (അധ്യാപകൻ, പൊന്ന്യം പുഴക്കൽ എൽ പി സ്കൂൾ ). മരുമക്കൾ : അസീസ്, ജസീല, റംല, ഷമീജ, സറീന, സജിന, സഫ്രീന, പരേതനായ ഉസ്മാൻ. സഹോദരി: പരേതയായ കുഞ്ഞിപ്പാത്തു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പൊന്ന്യംപാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Ponnyampalam Puzhakal LP School Manager V. Kunjami passed away