---
title: "ഉടമസ്ഥനില്ലാതെ നിലയിൽ സൂക്ഷിച്ച 205 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു"
english_title: "205 liters of wash stored without owner was found and destroyed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/162717/205-liters-of-wash-stored-without-owner-was-found-and-destroyed"
published_at: "2023-11-16T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555e2e695d60_Untitled-10_copy.jpg"
keywords: []
---

# ഉടമസ്ഥനില്ലാതെ നിലയിൽ സൂക്ഷിച്ച 205 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : ** എക്സൈസ് സ൪ക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ ഉടമസ്ഥനില്ലാതെ നിലയിൽ സൂക്ഷിച്ച 205 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. നടുവിൽ, ഉത്തൂർ, പോത്തുകുണ്ട്, താറ്റ്യാട്, വിളക്കണ്ണൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട് അയ്യപ്പ ഭജനമഠത്തിന്റെ സമീപത്തെ പുറമ്പോക്ക് തോട്ടുചാലിന് സമീപത്ത് നിന്നുമാണ് വാഷ്കണ്ടെടുത്ത് നശിപ്പിച്ചത്. പരിശോധനയിൽപ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ്, സിവിൽഎക്സൈസ് ഓഫീസ൪മാരായ കെ.വിനീഷ് , പി. സൂരജ്, പി.ആർ. വിനീത്, എക്സൈസ് ഡ്രൈവർ പി.വി അജിത്ത് എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ് : ** എക്സൈസ് സ൪ക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ ഉടമസ്ഥനില്ലാതെ നിലയിൽ സൂക്ഷിച്ച 205 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. നടുവിൽ, ഉത്തൂർ, പോത്തുകുണ്ട്, താറ്റ്യാട്, വിളക്കണ്ണൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട് അയ്യപ്പ ഭജനമഠത്തിന്റെ സമീപത്തെ പുറമ്പോക്ക് തോട്ടുചാലിന് സമീപത്ത് നിന്നുമാണ് വാഷ്കണ്ടെടുത്ത് നശിപ്പിച്ചത്. പരിശോധനയിൽപ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ്, സിവിൽഎക്സൈസ് ഓഫീസ൪മാരായ കെ.വിനീഷ് , പി. സൂരജ്, പി.ആർ. വിനീത്, എക്സൈസ് ഡ്രൈവർ പി.വി അജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/162717/205-liters-of-wash-stored-without-owner-was-found-and-destroyed)