---
title: "# arrest |  കഞ്ചാവുമായി  രണ്ട് അതിഥി തൊഴിലാളികൾ  എക്സൈസ് പിടിയിൽ"
english_title: "#Excise# arrests two #guest workers with #ganja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163630/excise-arrests-two-guest-workers-with-ganja"
published_at: "2023-11-20T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655aebd5d41f6_download_(3).jpg"
keywords: []
---

# # arrest |  കഞ്ചാവുമായി  രണ്ട് അതിഥി തൊഴിലാളികൾ  എക്സൈസ് പിടിയിൽ

> **Lead Summary:** ** കണ്ണൂർ : ** സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടി ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവും അഷറഫ് മലപ്പട്ടത്തിന്റേയും നേതൃത്വത്തിൽ , ചൊർക്കള, കുറുമാത്തൂർ, കൂനം പൂമംഗലം, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുമാത്തൂർ - കൂനം റോഡിൽ വെച്ച് കഞ്ചാവുമായി നവാബ് ഖാൻ , ലാൽ ബഹദൂർ ഗെമിരി എന്നിവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. ഇവരിൽ നിന്ന് 42 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത് സുരജ് എന്നിവർ പങ്കെടുത്തു.

## Article Content

** കണ്ണൂർ : ** സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടി ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവും അഷറഫ് മലപ്പട്ടത്തിന്റേയും നേതൃത്വത്തിൽ , ചൊർക്കള, കുറുമാത്തൂർ, കൂനം പൂമംഗലം, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുമാത്തൂർ - കൂനം റോഡിൽ വെച്ച് കഞ്ചാവുമായി നവാബ് ഖാൻ , ലാൽ ബഹദൂർ ഗെമിരി എന്നിവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. ഇവരിൽ നിന്ന് 42 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത് സുരജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163630/excise-arrests-two-guest-workers-with-ganja)