---
title: "ആൽമരവും സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസും തലശ്ശേരി നാളെ തകർത്താടും"
english_title: "Alamram and Sitara's Project Malabaricus will be demolished in Thalassery tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163674/alamram-and-sitaras-project-malabaricus-will-be-demolished-in-thalassery-tomorrow"
published_at: "2023-11-20T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b087609b4b_Untitled-3_copy.jpg"
keywords: []
---

# ആൽമരവും സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസും തലശ്ശേരി നാളെ തകർത്താടും

> **Lead Summary:** **തലശ്ശേരി: **ആൽമരവും സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസും തലശ്ശേരി നാളെ തകർത്താടും തലശ്ശേരി : ആൽമരവും സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസും. തലശ്ശേരി നാളെ തകർത്താടും.

## Article Content

**തലശ്ശേരി: **ആൽമരവും സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസും തലശ്ശേരി നാളെ തകർത്താടും തലശ്ശേരി : ആൽമരവും സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസും. തലശ്ശേരി നാളെ തകർത്താടും.

തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് നടക്കുന്ന നവകേരള സദസ്സിനെത്തുന്ന ജനങ്ങൾക്കായി പ്രമുഖ ബാൻഡുകളായ ആൽമരവും സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസും ഒന്നായി അരങ്ങുതകർക്കാനെത്തുന്നു.

നാടിനെ ഒന്നായി ചേർത്ത് കൊണ്ട് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന നവകേരള സദസ്സിനെത്തുന്ന ജനങ്ങൾക്ക് സംഗീതലോകത്തെ ഈ പ്രതിഭകളുടെ പാട്ടിനും താളത്തിനുമൊത്ത് ഒന്നായി പാടി ഒന്നായി ആടി തിമിർക്കാം. ആഘോഷങ്ങൾക്ക് അതിരുകളില്ലാത്ത ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163674/alamram-and-sitaras-project-malabaricus-will-be-demolished-in-thalassery-tomorrow)