---
title: "#obituary    |  തലശ്ശേരിയിലെ തോടന്നൂർ  പൊക്കിണശ്ശേരി രവീന്ദ്രൻ നമ്പ്യാർ ( 73 ) നിര്യാതനായി"
english_title: "Ravindran Nambiar (73) of Thotannoor Pokkinassery of Thalassery passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163808/ravindran-nambiar-73-of-thotannoor-pokkinassery-of-thalassery-passed-away"
published_at: "2023-11-20T20:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b71b652952_Untitled-1_copy.jpg"
keywords: []
---

# #obituary    |  തലശ്ശേരിയിലെ തോടന്നൂർ  പൊക്കിണശ്ശേരി രവീന്ദ്രൻ നമ്പ്യാർ ( 73 ) നിര്യാതനായി

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിലെ തോടന്നൂർ പൊക്കിണശ്ശേരി രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി. മഠത്തിൽ മൃദുലയാണ് ഭാര്യ. രേഷ്മ രവീന്ദ്രൻ (ചെന്നൈ ) അരുൺ രവീന്ദ്രൻ (കുവൈത്ത്) എന്നിവർ മക്കളും, വി. എസ്.ശിവകുമാർ (ചെന്നൈ), അഞ്ചു സുരേഷ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം തലശ്ശേരി NSS ശ്മശാനത്തിൽ നാളെ നടക്കും

## Article Content

**തലശ്ശേരി: **തലശ്ശേരിയിലെ തോടന്നൂർ പൊക്കിണശ്ശേരി രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി. മഠത്തിൽ മൃദുലയാണ് ഭാര്യ. രേഷ്മ രവീന്ദ്രൻ (ചെന്നൈ ) അരുൺ രവീന്ദ്രൻ (കുവൈത്ത്) എന്നിവർ മക്കളും, വി. എസ്.ശിവകുമാർ (ചെന്നൈ), അഞ്ചു സുരേഷ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം തലശ്ശേരി NSS ശ്മശാനത്തിൽ നാളെ നടക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163808/ravindran-nambiar-73-of-thotannoor-pokkinassery-of-thalassery-passed-away)