---
title: "തുടർച്ചയായ മൂന്നാം വർഷവും അയ്യപ്പഭക്തർക്കായി തലശ്ശേരിയിൽ അന്നദാന മണ്ഡപമൊരുക്കി തിരുവങ്ങാട് ആഞ്ജനേയാ ട്രസ്റ്റ്"
english_title: "Thiruvananthapuram Anjaneya Trust has set up an Annadana Mandapam in Thalassery for the third year in a row for Ayyappa devotees."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163817/thiruvananthapuram-anjaneya-trust-has-set-up-an-annadana-mandapam-in-thalassery-for-the-third-year-in-a-row-for-ayyappa-devotees"
published_at: "2023-11-20T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b7cc0b9735_Untitled-3_copy.jpg"
keywords: []
---

# തുടർച്ചയായ മൂന്നാം വർഷവും അയ്യപ്പഭക്തർക്കായി തലശ്ശേരിയിൽ അന്നദാന മണ്ഡപമൊരുക്കി തിരുവങ്ങാട് ആഞ്ജനേയാ ട്രസ്റ്റ്

> **Lead Summary:** ***തലശ്ശേരി: ***തലശ്ശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അന്നദാനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

***തലശ്ശേരി: ***തലശ്ശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അന്നദാനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ട്രഷറർ അനിൽ തിരുവങ്ങാടിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗുരുസ്വാമിമാരയ ശ്രിരാമദാസ്, വിജയൻ, സതീഷ്, ഉത്തമൻ, രാജുട്ടി, എന്നിവർ നേതൃത്വം നൽകി. മുന്നാം വർഷമാണ് തിരുവങ്ങാട് ആഞ്ജനേയ ട്രസ്റ്റ് അന്നദാനം നടത്തുന്നത് മണ്ഡലമാസം 41 ദിവസവും വൈകുന്നേരം 6:30 മുതൽ ഭക്ഷണ വിതരണം തുടങ്ങും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163817/thiruvananthapuram-anjaneya-trust-has-set-up-an-annadana-mandapam-in-thalassery-for-the-third-year-in-a-row-for-ayyappa-devotees)