---
title: "# NavakeralaSadas |   കേരള മന്ത്രിസഭ ഇന്ന് തലശ്ശേരിയിൽ ; നവകേരള സദസ് വേദിയിൽ കലാപരിപാടികൾക്ക് തുടക്കം"
english_title: "Kerala Cabinet today in Thalassery;Performances begin at Navakerala Sadas venue"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164013/kerala-cabinet-today-in-thalasseryperformances-begin-at-navakerala-sadas-venue"
published_at: "2023-11-21T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c8bc0de664_Untitled-13_copy.jpg"
keywords: []
---

# # NavakeralaSadas |   കേരള മന്ത്രിസഭ ഇന്ന് തലശ്ശേരിയിൽ ; നവകേരള സദസ് വേദിയിൽ കലാപരിപാടികൾക്ക് തുടക്കം

> **Lead Summary:** **തലശ്ശേരി : ** ഇന്ന് അസ്തമയ സൂര്യൻ അറബികടലോരം ചേരുമ്പോൾ ചരിത്രത്തിലാദ്യമായി കേരള മന്ത്രിസഭ ഇന്ന് തലശ്ശേരിയിൽ ഒത്തുചേരും. സർക്കസിന്റെ ക്രിക്കറ്റിന്റെ കേക്കിന്റെ മണ്ണിൽ നവകേരള സദസ്സ് അവിസ്മണിയ അനുഭവമാകും.

## Article Content

**തലശ്ശേരി : ** ഇന്ന് അസ്തമയ സൂര്യൻ അറബികടലോരം ചേരുമ്പോൾ ചരിത്രത്തിലാദ്യമായി കേരള മന്ത്രിസഭ ഇന്ന് തലശ്ശേരിയിൽ ഒത്തുചേരും. സർക്കസിന്റെ ക്രിക്കറ്റിന്റെ കേക്കിന്റെ മണ്ണിൽ നവകേരള സദസ്സ് അവിസ്മണിയ അനുഭവമാകും.

വൈകിട്ട് മൂന്ന് മണിയോടെ തന്നെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വേദിയിൽ കലാപരിപാടികൾക്ക് തുടക്കമായി. തലശ്ശേരി മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അരങ്ങ് തകർക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164013/kerala-cabinet-today-in-thalasseryperformances-begin-at-navakerala-sadas-venue)