---
title: "കാട്ടാനകൾ കൃഷി നശിപ്പിച്ചു"
english_title: "Wild deer destroyed crops"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164204/wild-deer-destroyed-crops"
published_at: "2023-11-22T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655da4f9f1746_Untitled-5_copy.jpg"
keywords: []
---

# കാട്ടാനകൾ കൃഷി നശിപ്പിച്ചു

> **Lead Summary:** കോളയാട് :പെരുവ ആക്കം മൂല ട്രൈബൽ കോളനിയിൽ വീണ്ടും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വി. സുരേന്ദ്രന്റെ തെങ്ങും റബറുമാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം പാറക്കുണ്ട് കോളനിയിൽ കാട്ടാന പ്രസവിച്ചതിനാൽ സമീപ കാട്ടിൽ തന്നെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.

## Article Content

കോളയാട് :പെരുവ ആക്കം മൂല ട്രൈബൽ കോളനിയിൽ വീണ്ടും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വി. സുരേന്ദ്രന്റെ തെങ്ങും റബറുമാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം പാറക്കുണ്ട് കോളനിയിൽ കാട്ടാന പ്രസവിച്ചതിനാൽ സമീപ കാട്ടിൽ തന്നെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164204/wild-deer-destroyed-crops)