---
title: "#Thalassery |  അക്രമത്തിൽ പരിക്കേറ്റവരെ കാണാൻ  പ്രതിപക്ഷ നേതാവ്  തലശേരിയിലേക്ക് തിരിച്ചു. "
english_title: "The #opposition #leader# returned to# Thalassery to #meet those# injured in the #violence."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164333/the-opposition-leader-returned-to-thalassery-to-meet-those-injured-in-the-violence"
published_at: "2023-11-22T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e1090375b5_Untitled-1_copy.jpg"
keywords: []
---

# #Thalassery |  അക്രമത്തിൽ പരിക്കേറ്റവരെ കാണാൻ  പ്രതിപക്ഷ നേതാവ്  തലശേരിയിലേക്ക് തിരിച്ചു. 

> **Lead Summary:** അക്രമത്തിൽ പരിക്കേറ്റവരെ കാണാൻ പ്രതിപക്ഷ നേതാവ് തലശേരിയിലേക്ക് തിരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തലശേരിയിലേക്ക് തിരിച്ചു.

## Article Content

അക്രമത്തിൽ പരിക്കേറ്റവരെ കാണാൻ പ്രതിപക്ഷ നേതാവ് തലശേരിയിലേക്ക് തിരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തലശേരിയിലേക്ക് തിരിച്ചു.

രാത്രി 8.45 ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തുന്ന പ്രതിപക്ഷ നേതാവ് പരിക്കേറ്റവരെ സന്ദര്‍ശിച്ച് വിവരങ്ങൾ ആരായും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164333/the-opposition-leader-returned-to-thalassery-to-meet-those-injured-in-the-violence)