---
title: "ബോധവത്ക്കരണ ഹ്രസ്വചിത്ര മത്സരം"
english_title: "Awareness Short Film Competition"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164430/awareness-short-film-competition"
published_at: "2023-11-23T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ed97311ea3_Untitled-3_copy.jpg"
keywords: []
---

# ബോധവത്ക്കരണ ഹ്രസ്വചിത്ര മത്സരം

> **Lead Summary:** ** ** സാമൂഹിക വിപത്തു കൾക്കെതിരെ ബോധവത്കര ണം നടത്തുന്നതിന് സംസ്ഥാന യുവജന കമ്മിഷൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. യുവ ജനങ്ങളുടെ മാനസികാരോഗ്യ വും ശാരീരിക ക്ഷമതയും, വളർ ത്തുന്ന പ്രമേയങ്ങൾ ഉൾകൊള്ളുന്നതും മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരേയുള്ള ചിത്രങ്ങളാണ് പരിഗണിക്കുക.

## Article Content

** ** സാമൂഹിക വിപത്തു കൾക്കെതിരെ ബോധവത്കര ണം നടത്തുന്നതിന് സംസ്ഥാന യുവജന കമ്മിഷൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. യുവ ജനങ്ങളുടെ മാനസികാരോഗ്യ വും ശാരീരിക ക്ഷമതയും, വളർ ത്തുന്ന പ്രമേയങ്ങൾ ഉൾകൊള്ളുന്നതും മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരേയുള്ള ചിത്രങ്ങളാണ് പരിഗണിക്കുക.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 20,000, 15,000, 10000 രൂപ സമ്മാനമായി ലഭി ക്കും. ദൈർഘ്യം 10 മിനിട്ടിൽ കവിയരുത്. ചിത്രങ്ങൾ പെൻ ഡ്രൈവിലാക്കി സംവിധായകന്റെ പൂർണ മേൽവിലാസം സഹിതം ഡിസംബർ 20-ന് മുൻപ് കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയൊ നേരിട്ടോ നൽകാം. വിലാസം : കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി എം ജി, തിരുവനന്തപുരം - 33, ഫോൺ : 0471 2308630.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164430/awareness-short-film-competition)