---
title: "#MSM |   എം.എസ്.എം. ജില്ലാ കമ്മിറ്റി ഞായറാഴ്ച തലശ്ശേരി ടൗൺഹാളിൽ ഏകദിന ഹൈെ സെക് സമ്മേളനം സംഘടിപ്പിക്കും."
english_title: "#MSMThe #district #committee will #organize a one-day High #Sec #conference at #Thalassery #Town Hall on #Sunday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164552/msmthe-district-committee-will-organize-a-one-day-high-sec-conference-at-thalassery-town-hall-on-sunday"
published_at: "2023-11-23T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f36864a502_Untitled-10_copy.jpg"
keywords: []
---

# #MSM |   എം.എസ്.എം. ജില്ലാ കമ്മിറ്റി ഞായറാഴ്ച തലശ്ശേരി ടൗൺഹാളിൽ ഏകദിന ഹൈെ സെക് സമ്മേളനം സംഘടിപ്പിക്കും.

> **Lead Summary:** **തലശ്ശേരി : **എം.എസ്.എം. ജില്ലാ കമ്മിറ്റി ഞായറാഴ്ച തലശ്ശേരി ടൗൺഹാളിൽ ഏകദിന ഹൈെ സെക് സമ്മേളനം സംഘടിപ്പിക്കും. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെമെന്റമെന്റ് (എം.എസ്.എം ] കണ്ണൂർ ജില്ലാ കമ്മിറ്റി, ഞായറാഴ്ച (26ന് ] തലശ്ശേരി ടൌൺഹാളിൽ വിദ്യാർത്ഥികൾക്കായിഹൈെസെക് സമ്മേളനം ഒരുക്കും.

## Article Content

**തലശ്ശേരി : **എം.എസ്.എം. ജില്ലാ കമ്മിറ്റി ഞായറാഴ്ച തലശ്ശേരി ടൗൺഹാളിൽ ഏകദിന ഹൈെ സെക് സമ്മേളനം സംഘടിപ്പിക്കും. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെമെന്റമെന്റ് (എം.എസ്.എം ] കണ്ണൂർ ജില്ലാ കമ്മിറ്റി, ഞായറാഴ്ച (26ന് ] തലശ്ശേരി ടൌൺഹാളിൽ വിദ്യാർത്ഥികൾക്കായിഹൈെസെക് സമ്മേളനം ഒരുക്കും.

ധാർമ്മികതയാണ് മാനവികതയുടെ ജീവൻ എന്ന പ്രമേയത്തിൽ അധാർമ്മികതകൾക്കും വർദ്ധിച്ചു വരുന്ന ലഹരി വിപത്തുകൾക്കുമെതിരെയുള്ള ബോധവൽക്കരണസന്ദേശ പ്രചരണമാണ് ലക്ഷ്യമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ ത്തിൽ വിശദീകരിച്ചു.

സമ്മേളന നടപടികൾ 26 ന് രാവിലെ കെ.എൻ. എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ ഉത്ഘാടനം ചെയ്യും. സമാപന സെഷൻ ഉത് ഘാടനം വൈകിട്ട്  കെ.മുരളീധരൻ എം.പി. നിർവ്വഹിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1200 ഓളം വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും. നസീഫ് നല്ലൂർ, ബസിൽ കൈ തേരി, ഡോ.അബ്ദുറഹിമാൻ കൊളത്തായി, സി.ഒ.ടി. അക്രം, ഫൈസൽ മുഴപ്പിലങ്ങാട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164552/msmthe-district-committee-will-organize-a-one-day-high-sec-conference-at-thalassery-town-hall-on-sunday)