---
title: "#MASM Library  |   മുഹമ്മദ് അബ്ദുറഹിമാനെ അനുസ്മരിച്ച് ചാലക്കര എംഎഎസ്എം വായനശാല"
english_title: "Chalakkara MASM Library in memory of Muhammad Abdurrahman"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164594/chalakkara-masm-library-in-memory-of-muhammad-abdurrahman"
published_at: "2023-11-23T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f62206be3d_Untitled-1_copy.jpg"
keywords: []
---

# #MASM Library  |   മുഹമ്മദ് അബ്ദുറഹിമാനെ അനുസ്മരിച്ച് ചാലക്കര എംഎഎസ്എം വായനശാല

> **Lead Summary:** **ചാലക്കര: ** മുഹമ്മദ് അബ്ദുറഹിമാനെ അനുസ്മരിച്ച് ചാലക്കര എംഎഎസ്എം വായനശാല ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായ പോരാളി , പ്രഭാഷകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ കേരളം ആദരിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ചരമവാർഷിക ദിനത്തിൽ ചാലക്കര എം.എ എസ്.എം വായനശാല ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി.

## Article Content

**ചാലക്കര: ** മുഹമ്മദ് അബ്ദുറഹിമാനെ അനുസ്മരിച്ച് ചാലക്കര എംഎഎസ്എം വായനശാല ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായ പോരാളി , പ്രഭാഷകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ കേരളം ആദരിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ചരമവാർഷിക ദിനത്തിൽ ചാലക്കര എം.എ എസ്.എം വായനശാല ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി.

ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരൻ മാസ്റ്റർ, എം.ശ്രീജയൻ ,കെ.മോഹനൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164594/chalakkara-masm-library-in-memory-of-muhammad-abdurrahman)