---
title: "തലശേരിയിൽ നിസ്ക്കാരത്തിന് പള്ളിയിൽ കയറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ്റെ ബാഗ് കവർന്നു ; ഒന്നര ലക്ഷം രൂപയും, മൊബൈൺ ഫോണും നഷ്ടം ."
english_title: "In Thalassery, the bag of the health department officer who entered the mosque for prayer was robbed;Loss of one and a half lakh rupees and mobile phone."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164683/in-thalassery-the-bag-of-the-health-department-officer-who-entered-the-mosque-for-prayer-was-robbedloss-of-one-and-a-half-lakh-rupees-and-mobile-phone"
published_at: "2023-11-24T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65602ac807849_download_(1).jpg"
keywords: []
---

# തലശേരിയിൽ നിസ്ക്കാരത്തിന് പള്ളിയിൽ കയറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ്റെ ബാഗ് കവർന്നു ; ഒന്നര ലക്ഷം രൂപയും, മൊബൈൺ ഫോണും നഷ്ടം .

> **Lead Summary:** **തലശേരി: ** തലശേരിയിൽ നിസ്ക്കാരത്തിന് പള്ളിയിൽ കയറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ്റെ ബാഗ് കവർന്നു ; ഒന്നര ലക്ഷം രൂപയും, മൊബൈൺ ഫോണും നഷ്ടം .

## Article Content

**തലശേരി: ** തലശേരിയിൽ നിസ്ക്കാരത്തിന് പള്ളിയിൽ കയറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ്റെ ബാഗ് കവർന്നു ; ഒന്നര ലക്ഷം രൂപയും, മൊബൈൺ ഫോണും നഷ്ടം .

സന്ധ്യാ നിസ്കാ രത്തിന് പള്ളിയിൽ കയറിയ ആരോഗ്യവകുപ്പ് ജീവനക്കാരൻ വെച്ചിരുന്ന പണമടങ്ങിയ ബാഗ് മോഷണം പോയി. തലശേരി സീതിസാഹിബ് റോഡിലെ റിജാസിന്റെ ഒന്നരലക്ഷം രൂപയും, മൊബൈൽ ഫോണുമടങ്ങിയ ബാഗാണ് കളവുപോയത്. മാഹിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് റിജാസ്. തലശേരി റെയിൽവേ സ്റ്റേഷൻ റോഡിലെ പള്ളിയിൽ സന്ധ്യയോടെ നിസ്കരിക്കാൻ കയറിയതായിരുന്നു.

ഹാളിൽ ബാഗ് വെച്ച് നിസ്കരിച്ച ശേഷം മടങ്ങിയെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. സ്വർണം വാങ്ങാനായി കൈയിൽ കരുതിയ പണമാണ് നഷ്ട‌മായത്. റിജാസ് തലശേരി പോലീസിൽ നൽകിയ പരാതി യിൽ കേസെടുത്തു. സി.ഐ. എം. അനിലിന്റെ നേതൃത്വത്തിൽ പ്രദേശ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164683/in-thalassery-the-bag-of-the-health-department-officer-who-entered-the-mosque-for-prayer-was-robbedloss-of-one-and-a-half-lakh-rupees-and-mobile-phone)