---
title: "#Robin Buss  |  റോബിൻ ബസ്സിന്റെ കഥ സിനിമയാവുന്നു"
english_title: "The# story of #Robin Buss is being made into a movie"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/165004/the-story-of-robin-buss-is-being-made-into-a-movie"
published_at: "2023-11-25T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561967b483f9_Untitled-4_copy.jpg"
keywords: []
---

# #Robin Buss  |  റോബിൻ ബസ്സിന്റെ കഥ സിനിമയാവുന്നു

> **Lead Summary:** **** റോബിൻ ബസ് വിഷയത്തില്‍ സിനിമ വരുന്നു. റോബിൻ: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം പ്രശാന്ത് മോളിക്കല്‍ ആണ് സംവിധാനം ചെയ്യുന്നത്.

## Article Content

**** റോബിൻ ബസ് വിഷയത്തില്‍ സിനിമ വരുന്നു. റോബിൻ: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം പ്രശാന്ത് മോളിക്കല്‍ ആണ് സംവിധാനം ചെയ്യുന്നത്.

റോബിൻ ബേസിന്റെ നിയമപോരാട്ടത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് സിനിമ എടുക്കാൻ ഇറങ്ങിയത് എന്നാണ് സംവിധാനയകൻ ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്

മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം ജനുവരിയില്‍ പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം സതീഷ്. പിആര്‍ഒ എം.കെ. ഷെജിൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/165004/the-story-of-robin-buss-is-being-made-into-a-movie)