---
title: "#Case |  പോലീസ് ഉദ്യോഗസ്ഥയോട് മോശമായ പെരുമാറ്റം ;  ഓട്ടോഡ്രൈവർക്കെതിരെ കേസ്"
english_title: "#Misbehavior with a# police officer#Case against auto#driver"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/165051/misbehavior-with-a-police-officercase-against-autodriver"
published_at: "2023-11-25T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561b3cfada57_download_(1).jpg"
keywords: []
---

# #Case |  പോലീസ് ഉദ്യോഗസ്ഥയോട് മോശമായ പെരുമാറ്റം ;  ഓട്ടോഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ :** പോലീസ് ഉദ്യോഗസ്ഥയോട് മോശമായ പെരുമാറ്റം ; ഓട്ടോഡ്രൈവർക്കെതിരെ കേസ് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയെ റോഡിൽ വെച്ച് മോശമായി സംസാരിക്കുകയും, ഔദ്യോഗിക കൃത്യത നിർ വ്വഹണം തടസ്സപ്പെടുത്തുകയും ചെയതതായി കേസ്. കെ എൽ13 എ ഡബ്ല്യു 4586 നമ്പർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ :** പോലീസ് ഉദ്യോഗസ്ഥയോട് മോശമായ പെരുമാറ്റം ; ഓട്ടോഡ്രൈവർക്കെതിരെ കേസ് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയെ റോഡിൽ വെച്ച് മോശമായി സംസാരിക്കുകയും, ഔദ്യോഗിക കൃത്യത നിർ വ്വഹണം തടസ്സപ്പെടുത്തുകയും ചെയതതായി കേസ്. കെ എൽ13 എ ഡബ്ല്യു 4586 നമ്പർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം എതിർകക്ഷി മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കും വിധം ഓട്ടോറിക്ഷ നിർത്തിയിട്ടതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പരാതിക്കാരി ചോദ്യം ചെയ്‌തപ്പോൾ മോശമായി സംസാരിക്കു കയും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/165051/misbehavior-with-a-police-officercase-against-autodriver)