---
title: "#obituary|  തലശേരി സ്വദേശി റിയാദിൽ മരിച്ചു."
english_title: "A#native of #Thalassery #died in #Riyadh."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/165912/anative-of-thalassery-died-in-riyadh"
published_at: "2023-11-29T17:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656729cd42515_Untitled-4_copy.jpg"
keywords: []
---

# #obituary|  തലശേരി സ്വദേശി റിയാദിൽ മരിച്ചു.

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി മൂഴിക്കര ലിമിറ്റ് ബസ്സ് സ്റ്റോപ്പിന് സമീപം കല്ലിക്കണ്ടി ഹൗസിൽ അഷ്റഫ് സൗദി റിയാദിൽ അന്തരിച്ചു. സഫ്രതാണ് ഭാര്യ. ആദിൽ, അശ്ഫിത എന്നിവർ മക്കളാണ്. ജലാലുദ്ദീൻ, മൊയ്തു, ലത്തീഫ്, റഹീം , അഹമ്മദ്, യുസുഫ്, ഹാരിസ് ,നസീമ,മുംതാസ്, ഫാത്തിമ, രഹീന എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം മൂഴിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പിന്നീട് നടക്കും.

## Article Content

**തലശ്ശേരി: **തലശ്ശേരി മൂഴിക്കര ലിമിറ്റ് ബസ്സ് സ്റ്റോപ്പിന് സമീപം കല്ലിക്കണ്ടി ഹൗസിൽ അഷ്റഫ് സൗദി റിയാദിൽ അന്തരിച്ചു. സഫ്രതാണ് ഭാര്യ. ആദിൽ, അശ്ഫിത എന്നിവർ മക്കളാണ്. ജലാലുദ്ദീൻ, മൊയ്തു, ലത്തീഫ്, റഹീം , അഹമ്മദ്, യുസുഫ്, ഹാരിസ് ,നസീമ,മുംതാസ്, ഫാത്തിമ, രഹീന എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം മൂഴിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/165912/anative-of-thalassery-died-in-riyadh)