---
title: "#death|  പഴയങ്ങാടിയിൽ റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിൽ നിന്ന് വീണ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A middle-aged man was found dead after falling from a train near the railway track in Payangadi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/166483/a-middle-aged-man-was-found-dead-after-falling-from-a-train-near-the-railway-track-in-pasiyangadi"
published_at: "2023-12-02T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656aae5653892_Untitled-4_copy.jpg"
keywords: []
---

# #death|  പഴയങ്ങാടിയിൽ റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിൽ നിന്ന് വീണ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: **മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാ​ഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/166483/a-middle-aged-man-was-found-dead-after-falling-from-a-train-near-the-railway-track-in-pasiyangadi)