---
title: "ഒറ്റ നമ്പർ ചൂതാട്ടം: തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് ഒരാളെ പിടികൂടി"
english_title: "Single number gambling: A man was caught at Thaliparam Market Road"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/168009/single-number-gambling-a-man-was-caught-at-thaliparam-market-road"
published_at: "2023-12-09T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657409e8f0ae9_Untitled-5_copy.jpg"
keywords: []
---

# ഒറ്റ നമ്പർ ചൂതാട്ടം: തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് ഒരാളെ പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്:** ഒറ്റ നമ്പർ ചൂതാട്ടം: തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് ഒരാളെ പിടികൂടി. കരിപ്പൂൽ പുതിയ പുരയിൽ ഹൗസിൽ രാജൻ പി പിയെയാണ് തളിപ്പറമ്പ് എസ് ഐ കെ ദിനേശൻ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്:** ഒറ്റ നമ്പർ ചൂതാട്ടം: തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് ഒരാളെ പിടികൂടി. കരിപ്പൂൽ പുതിയ പുരയിൽ ഹൗസിൽ രാജൻ പി പിയെയാണ് തളിപ്പറമ്പ് എസ് ഐ കെ ദിനേശൻ പിടികൂടിയത്.

ഇന്നലെ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വച്ച് പ്രതി ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെടുന്നതിനിടെയാണ് 2740 രൂപ അടക്കം ഇയാളെ പിടികൂടി നോട്ടീസ് നൽകിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/168009/single-number-gambling-a-man-was-caught-at-thaliparam-market-road)