---
title: "തലശേരി ഹെറിറ്റേജ് റൺ സീസൺ - 3 സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനം ചെയ്തു"
english_title: "Thalassery Heritage Run Season - 3 Organizing Committee inaugurated the office"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/168449/thalassery-heritage-run-season-3-organizing-committee-inaugurated-the-office"
published_at: "2023-12-11T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576ed27d4853_Untitled-1_copy.jpg"
keywords: []
---

# തലശേരി ഹെറിറ്റേജ് റൺ സീസൺ - 3 സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തലശേരി: ** തലശേരി ഹെറിറ്റേജ് റൺ സീസൺ - 3 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു ഡിസംബർ 31 ന് തലശ്ശേരിൽ നടക്കുന്ന ഹെറിറ്റേജ് റൺ സീസൺ - 3 യുടെ സംഘാടക സമിതി ഓഫീസ് സബ് കലക്ടർ സന്ദീപ് കുമാർ IAS ഉദ്ഘടാനം ചെയ്തു

## Article Content

**തലശേരി: ** തലശേരി ഹെറിറ്റേജ് റൺ സീസൺ - 3 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു ഡിസംബർ 31 ന് തലശ്ശേരിൽ നടക്കുന്ന ഹെറിറ്റേജ് റൺ സീസൺ - 3 യുടെ സംഘാടക സമിതി ഓഫീസ് സബ് കലക്ടർ സന്ദീപ് കുമാർ IAS ഉദ്ഘടാനം ചെയ്തു

തലശ്ശേരി പൈതൃക ടുറിസം കേന്ദ്രങ്ങളെയും തീർത്താടന ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് റൺ വിഭാവനം ചെയ്തിരിക്കുന്നത് കേവലം ഒരു മരത്തോണ് എന്നതിലുപരി ടുറിസം പ്രമോഷനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട് സംഘാടകസമിതി ഓഫീസ് ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയർ പേഴ്സൺ ജമുന റാണി ടീച്ചർ അധ്യക്ഷത വഹിച്ചു ഡി. എം. സി കെയർടേക്കർ വി.രാഹുൽ സ്വാഗതവും സുരേഷ് പി . കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/168449/thalassery-heritage-run-season-3-organizing-committee-inaugurated-the-office)