---
title: "സപ്ലൈകോ ക്രിസ്മസ്‌ ഫെയർ മുടങ്ങില്ല: പണമനുവദിക്കാൻ ധാരണയായി "
english_title: "Supplyco Christmas Fair won't stop: Agreed to grant money"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/168875/supplyco-christmas-fair-wont-stop-agreed-to-grant-money"
published_at: "2023-12-13T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65796f734c34e_Untitled-5_copy.jpg"
keywords: []
---

# സപ്ലൈകോ ക്രിസ്മസ്‌ ഫെയർ മുടങ്ങില്ല: പണമനുവദിക്കാൻ ധാരണയായി 

> **Lead Summary:** **തിരുവനന്തപുരം:** സപ്ലൈകോ ക്രിസ്മസ് ഫെയറിന് പണമനുവദിക്കാൻ സർക്കാരിൽ ധാരണയായി. ഫെയർ നടത്തിപ്പിനായി 130കോടി രൂപ ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഭക്ഷ്യ ധനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.പണമില്ലാത്തതിനാൽ ഫെയർ നടത്താനാവില്ലെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റെ നിലപാട്. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലും സപ്ലൈകോ പ്രതിസന്ധി ചർച്ചയായിരുന്നു.

## Article Content

**തിരുവനന്തപുരം:** സപ്ലൈകോ ക്രിസ്മസ് ഫെയറിന് പണമനുവദിക്കാൻ സർക്കാരിൽ ധാരണയായി. ഫെയർ നടത്തിപ്പിനായി 130കോടി രൂപ ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഭക്ഷ്യ ധനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.പണമില്ലാത്തതിനാൽ ഫെയർ നടത്താനാവില്ലെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റെ നിലപാട്. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലും സപ്ലൈകോ പ്രതിസന്ധി ചർച്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/168875/supplyco-christmas-fair-wont-stop-agreed-to-grant-money)