---
title: "കണ്ണൂരിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് പരിക്ക്"
english_title: "Car overturns in KannurPassengers injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/172311/car-overturns-in-kannurpassengers-injured"
published_at: "2023-12-26T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a782bb4c32_download_(4).jpg"
keywords: []
---

# കണ്ണൂരിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ : ഇരുപത്തിനാലാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ കണ്ണപുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

## Article Content

കണ്ണൂർ : ഇരുപത്തിനാലാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ കണ്ണപുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/172311/car-overturns-in-kannurpassengers-injured)