---
title: "തലശേരി പ്രസ് ഫോറം 2024 വർഷത്തേക്കുള്ള  ഭരണ സമിതി അധികാരമേറ്റു."
english_title: "Thalassery Press Forum Governing Committee for the year 2024 took office."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/173417/thalassery-press-forum-governing-committee-for-the-year-2024-took-office"
published_at: "2023-12-30T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fd8985094b_Untitled-5_copy.jpg"
keywords: []
---

# തലശേരി പ്രസ് ഫോറം 2024 വർഷത്തേക്കുള്ള  ഭരണ സമിതി അധികാരമേറ്റു.

> **Lead Summary:** **തലശേരി: ** പ്രസിഡണ്ടായി നവാസ് മേത്തറെയും, വൈസ് പ്രസിഡണ്ടായി പാലയാട് രവിയെയും, സെക്രട്ടറിയായി അനീഷ് പാതിരിയാടിനെയും, ജോയിൻ്റ് സെക്രട്ടറിയായി കെ.പി ഷീജിത്തിനെയും, ഖജാൻജിയായി എൻ.സിറാജുദ്ദീനെയും തിരഞ്ഞെടുത്തു..

## Article Content

**തലശേരി: ** പ്രസിഡണ്ടായി നവാസ് മേത്തറെയും, വൈസ് പ്രസിഡണ്ടായി പാലയാട് രവിയെയും, സെക്രട്ടറിയായി അനീഷ് പാതിരിയാടിനെയും, ജോയിൻ്റ് സെക്രട്ടറിയായി കെ.പി ഷീജിത്തിനെയും, ഖജാൻജിയായി എൻ.സിറാജുദ്ദീനെയും തിരഞ്ഞെടുത്തു..

സി.മനീഷ്, മണി പാറാൽ, സന്ദീപ് ഉണ്ണി, രാഗിൽ ചന്ദ്രൻ എന്നിവരാണ് നിർവാഹക സമിതിയംഗങ്ങൾ. കെ.പി ഷോമിത്ത് അവതരിപ്പിച്ച പാനൽ പി.വി ഷാനിത്ത് പിന്താങ്ങി. പ്രസ്ഫോറത്തിൻ്റെ പുതുവത്സരാഘോഷം ചൊവ്വാഴ്ച രാവിലെ 11 ന് പ്രസ് ഫോറം ഹാളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/173417/thalassery-press-forum-governing-committee-for-the-year-2024-took-office)