---
title: "രാമ ക്ഷേത്രം ; അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ"
english_title: "Rama Temple;Mohanlal received Akshatham"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/176116/rama-templemohanlal-received-akshatham"
published_at: "2024-01-11T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fd5c4e0974_Untitled-2_copy.jpg"
keywords: []
---

# രാമ ക്ഷേത്രം ; അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ

> **Lead Summary:** *** ***മലയാളത്തിന്റെ പ്രിയനടൻ മോഹൻ ലാലിന് 'അയോദ്ധ്യയിലെ അക്ഷതം ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ നൽകി. അഖില ഭാരതീയ സമ്പർക്ക ടോലി അംഗം എ.ജയകുമാർ, ജഗ്ഗു സ്വാമിജി, ചാർട്ടേഡ് അക്കൗണ്ടന്റ് അനൂപ്, കൊച്ചി മഹാനഗർ പ്രചാരക് ടി.സനോജ് എന്നിവർ കൂടെയുണ്ടായിരുന്നു.

## Article Content

*** ***മലയാളത്തിന്റെ പ്രിയനടൻ മോഹൻ ലാലിന് 'അയോദ്ധ്യയിലെ അക്ഷതം ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ നൽകി. അഖില ഭാരതീയ സമ്പർക്ക ടോലി അംഗം എ.ജയകുമാർ, ജഗ്ഗു സ്വാമിജി, ചാർട്ടേഡ് അക്കൗണ്ടന്റ് അനൂപ്, കൊച്ചി മഹാനഗർ പ്രചാരക് ടി.സനോജ് എന്നിവർ കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/176116/rama-templemohanlal-received-akshatham)