---
title: "തലശേരി ഡിവിഷനിൽ പോസ്റ്റൽ ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കാം"
english_title: "You can apply for Postal Franchise in Thalassery Division"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177460/you-can-apply-for-postal-franchise-in-thalassery-division"
published_at: "2024-01-17T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7b236e9b9e_Untitled-6_copy.jpg"
keywords: []
---

# തലശേരി ഡിവിഷനിൽ പോസ്റ്റൽ ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കാം

> **Lead Summary:** ** തലശ്ശേരി: **തലശ്ശേരി പോസ്റ്റൽ ഡിവിഷനിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ പോസ്റ്റൽ ഫ്രാഞ്ചൈസിക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളിലുള്ളവരും പത്താം തരം പാസ്സായവർക്കും അപേക്ഷിക്കാം.

## Article Content

** തലശ്ശേരി: **തലശ്ശേരി പോസ്റ്റൽ ഡിവിഷനിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ പോസ്റ്റൽ ഫ്രാഞ്ചൈസിക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളിലുള്ളവരും പത്താം തരം പാസ്സായവർക്കും അപേക്ഷിക്കാം.

കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം. വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ 10,000 രൂപയുടെ സെക്യൂരിറ്റി നിക്ഷേപം നൽകണം. കൂടുതൽ വിവരങ്ങൾ അടുത്തുള്ള പോസ്റ്റാഫിസിൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177460/you-can-apply-for-postal-franchise-in-thalassery-division)