---
title: "ജേര്‍ണലിസം കോഴ്‌സ്; 25വരെ അപേക്ഷിക്കാം"
english_title: "Journalism course;You can apply till 25"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177879/journalism-courseyou-can-apply-till-25"
published_at: "2024-01-19T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa011b9605f_Untitled-2_copy.jpg"
keywords: []
---

# ജേര്‍ണലിസം കോഴ്‌സ്; 25വരെ അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം : കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9544958182.

## Article Content

തിരുവനന്തപുരം : കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9544958182.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177879/journalism-courseyou-can-apply-till-25)