---
title: "മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "A Malayali teacher died in a car accident in Coimbatore"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178131/a-malayali-teacher-died-in-a-car-accident-in-coimbatore"
published_at: "2024-01-20T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab4d3375b91_Untitled-5_copy.jpg"
keywords: []
---

# മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകട ത്തിൽ മരിച്ചു. കോയമ്പത്തുർ ശ്രീനാരായണ മി ഷൻ മട്രിക്കുലേഷൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാ പിക വിചിഷ യാണ് വാഹനാപകടത്തിൽ മരിച്ചത്.

## Article Content

മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകട ത്തിൽ മരിച്ചു. കോയമ്പത്തുർ ശ്രീനാരായണ മി ഷൻ മട്രിക്കുലേഷൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാ പിക വിചിഷ യാണ് വാഹനാപകടത്തിൽ മരിച്ചത്.

കോഴിക്കോട് തി ക്കോടി സ്വദേശിയാണ്. സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബംഗളൂരു) മകൻ: ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178131/a-malayali-teacher-died-in-a-car-accident-in-coimbatore)