---
title: "തലശേരിയിൽ വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു"
english_title: "The window glasses of the house were broken in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178363/the-window-glasses-of-the-house-were-broken-in-thalassery"
published_at: "2024-01-21T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac97416dd2c_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു

> **Lead Summary:** **തലശേരി: ** വാക്കുതർക്കത്തിനുപിറകെ വീടിന്റെ ജനൽഗ്ലാസ് അടിച്ചുതകർത്തു. തലശേരിക്കടുത്ത് ഇല്ലത്ത് താഴെ ഹരിപ്രസാദിന്റെ വാൽസല്യ ഹൗസിൻ്റെ ജനൽഗ്ലാസാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർത്തത്. റെനിൽ എന്നയാളാണ് അക്രമത്തിന് പിറകിൽ. ഇന്നലെ ഇരുവരും വാക്കുതർക്കം ഉടലെടുത്തി രുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തിന് കാരണമത്രെ.

## Article Content

**തലശേരി: ** വാക്കുതർക്കത്തിനുപിറകെ വീടിന്റെ ജനൽഗ്ലാസ് അടിച്ചുതകർത്തു. തലശേരിക്കടുത്ത് ഇല്ലത്ത് താഴെ ഹരിപ്രസാദിന്റെ വാൽസല്യ ഹൗസിൻ്റെ ജനൽഗ്ലാസാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർത്തത്. റെനിൽ എന്നയാളാണ് അക്രമത്തിന് പിറകിൽ. ഇന്നലെ ഇരുവരും വാക്കുതർക്കം ഉടലെടുത്തി രുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തിന് കാരണമത്രെ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178363/the-window-glasses-of-the-house-were-broken-in-thalassery)