---
title: "അയോധ്യ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠ ; തത്സമയ ദൃശ്യങ്ങൾ കാണാൻ  മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സൗകര്യമൊരുക്കി ക്ഷേത്ര കമ്മിറ്റി"
english_title: "Ayodhya Ram Temple Prana Pratishta;The temple committee has arranged facilities at Sri Muthappan Madapura in Meloot to watch the live footage"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178568/ayodhya-ram-temple-prana-pratishtathe-temple-committee-has-arranged-facilities-at-sri-muthappan-madapura-in-meloot-to-watch-the-live-footage"
published_at: "2024-01-22T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aded7b7fa15_Untitled-3_copy.jpg"
keywords: []
---

# അയോധ്യ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠ ; തത്സമയ ദൃശ്യങ്ങൾ കാണാൻ  മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സൗകര്യമൊരുക്കി ക്ഷേത്ര കമ്മിറ്റി

> **Lead Summary:** ***തലശേരി: ***അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ദൃശ്യങ്ങൾ തത്സമയം കാണാൻ ഭക്തർക്ക് തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ അവസരം.

## Article Content

***തലശേരി: ***അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ദൃശ്യങ്ങൾ തത്സമയം കാണാൻ ഭക്തർക്ക് തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ അവസരം.

പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. പായസ ദാനവും, മുത്തപ്പൻ നേർച്ച വെള്ളാട്ടവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178568/ayodhya-ram-temple-prana-pratishtathe-temple-committee-has-arranged-facilities-at-sri-muthappan-madapura-in-meloot-to-watch-the-live-footage)