---
title: "പറശ്ശിനിക്കടവ് പാലം തുറന്നു"
english_title: "Parasshinikadav bridge opened"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/179154/parasshinikadav-bridge-opened"
published_at: "2024-01-24T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0df545d089_65b0d86613f44_Screenshot_20240124_145836_Google.jpg"
keywords: []
---

# പറശ്ശിനിക്കടവ് പാലം തുറന്നു

> **Lead Summary:** ***കണ്ണൂർ : *** ഒന്നര മാസത്തെ അറ്റകുറ്റപണിക്ക്ശേഷം നവീകരിച്ച പറശ്ശിനിക്കടവ് നീർപ്പാലം തുറന്നു കൊടുത്തു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്‌തു.

## Article Content

***കണ്ണൂർ : *** ഒന്നര മാസത്തെ അറ്റകുറ്റപണിക്ക്ശേഷം നവീകരിച്ച പറശ്ശിനിക്കടവ് നീർപ്പാലം തുറന്നു കൊടുത്തു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/179154/parasshinikadav-bridge-opened)